SPECIAL REPORT'മുനമ്പം വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങള്‍; ആ ജനതക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകു'മെന്ന് വി ഡി സതീശന്; '40 മണ്ഡലങ്ങളില്‍ ലത്തീന്‍ സഭയ്ക്ക് സ്വാധീനമുണ്ട്; ജയിച്ചില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയു'മെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലത്തീന്‍ സഭയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 7:46 PM IST